solar case

Web Desk 3 months ago
Keralam

സോളാര്‍ കേസുമായി ഒരു ബന്ധവുമില്ല -മന്ത്രി ഗണേഷ് കുമാര്‍

താന്‍ ഒരാളെയും പുറകെ നടന്ന് വേട്ടയാടുന്ന ആളല്ലന്നും, അതിന് താല്പര്യവും സമയവുമില്ല. പലരും തന്നെ വേട്ടയടിയാപ്പോള്‍ പോലും തിരിച്ച് ഒന്നും ചെയ്തില്ല. ഉമ്മന്‍ചാണ്ടിയ്ക്ക് അനുകൂലമായി മൊഴി നല്‍കിയ ആളാണെന്നും, അച്ഛന്‍ തന്നോട് പറഞ്ഞ കാര്യങ്ങളാണ് തുറന്ന് പറഞ്ഞതെന്നും ഗണേഷ് കുമാര്‍ വ്യക്താമാകി.

More
More
Web Desk 7 months ago
Keralam

സോളാര്‍ കേസ്; കോണ്‍ഗ്രസ് നിയമനടപടികളുമായി മുന്നോട്ടുപോകും- രമേശ് ചെന്നിത്തല

സോളാര്‍ കേസില്‍ ഇനി എന്ത് അന്വേഷണമാണ് നടക്കേണ്ടത്? എത്രയോ അന്വേഷണം നടന്നു. എല്ലാവരും കുറ്റവിമുക്തരായി. ഉമ്മന്‍ചാണ്ടിയെയും കുറ്റവിമുക്തനാക്കി. സി ബി ഐ കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ടില്‍ ആരെയും കുറ്റക്കാരാക്കിയിട്ടില്ല. എത്ര അന്വേഷിച്ചാലും സത്യം പുറത്തുവരും.

More
More
Web Desk 7 months ago
Keralam

സോളാര്‍ പീഡനക്കേസിലെ ഗൂഢാലോചന; സി ബി ഐ അന്വേഷണം വേണമെന്ന് വി ഡി സതീശന്‍

ഗൂഢാലോചനയില്‍ അന്വേഷണം വേണ്ടെന്ന് കോണ്‍ഗ്രസ് പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിക്കു കീഴിലുളള അന്വേഷണം വേണ്ടെന്നാണ് പറഞ്ഞത്. യുഡിഎഫ് കണ്‍വീനര്‍ അത് പറഞ്ഞപ്പോള്‍ ആശയക്കുഴപ്പമുണ്ടായി.

More
More
Web Desk 7 months ago
Keralam

നാണവും മാനവുമില്ലാത്ത ചിലരാണ് ഇപ്പോള്‍ മന്ത്രിയാകാന്‍ നടക്കുന്നത്- ഗണേഷ് കുമാറിനെതിരെ വെളളാപ്പളളി

ഒരു കെട്ടുവളളത്തില്‍ കയറ്റാന്‍ പോലും ആളില്ലാത്ത ചിലര്‍ മുന്നണികളുടെ പിന്തുണയോടെ ജയിച്ചുകയറിയാല്‍ പിന്നീട് സുല്‍ത്താനാണ് എന്നാണ് ഭാവം. പത്തനംതിട്ടയില്‍നിന്നുളള എംഎല്‍എ കഴിഞ്ഞ മന്ത്രിസഭയില്‍ മന്ത്രിയാക്കാത്തതിന്റെ പ്രതികാരത്തില്‍ എന്തെല്ലാം വൃത്തികേടുകളാണ് ചെയ്തുകൂട്ടിയത്

More
More
Web Desk 7 months ago
Keralam

സോളാര്‍ ഗൂഢാലോചന: അന്വേഷണം വേണ്ട, തെറ്റ് ചെയ്തവരോട് ക്ഷമിക്കുന്നു - ചാണ്ടി ഉമ്മന്‍

അതെല്ലാം കഴിഞ്ഞുപോയ കാര്യങ്ങളാണ്. ആ വിഷയം ഇനി അധികം ചര്‍ച്ച ചെയ്യേണ്ട കാര്യമൊന്നുമില്ല. ഇതിനകത്ത് പാവപ്പെട്ടവന്റെ, കഷ്ടപ്പെടുന്നവന്റെ ഒത്തിരി പണം ചെലവഴിച്ചുകഴിഞ്ഞു. ഒരു അന്വേഷണം നടന്നു, അതിന്റെ മേല്‍ രണ്ട് അന്വേഷണം നടന്നു. ഇനി വേറൊരു അന്വേഷണം കൂടെ നടത്തേണ്ട കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

More
More
Web Desk 7 months ago
Keralam

ചാണ്ടീ ഉമ്മന്‍, ഒപ്പമുളളവര്‍ തന്നെയാണ് നിങ്ങളുടെ ശത്രുക്കള്‍, സോളാര്‍ കേസിനു പിന്നില്‍ കോണ്‍ഗ്രസുകാര്‍- കെടി ജലീല്‍

സോളാര്‍ രക്തത്തില്‍ ഇടതുപക്ഷത്തിന് പങ്കില്ല. ഇടതുപക്ഷത്തിന് രാഷ്ട്രീയ എതിരാളികളെയുളളു. രാഷ്ട്രീയ ശത്രുക്കളില്ല. രാഷ്ട്രീയ ശത്രുക്കള്‍ ഉമ്മന്‍ചാണ്ടിയുടെ പാളയത്തില്‍ തന്നെയാണ് ഉളളത്.

More
More
Web Desk 7 months ago
Keralam

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉമ്മന്‍ചാണ്ടിയോട് മാപ്പുപറയണം; ഷാഫി പറമ്പില്‍

കേരളത്തെ സംബന്ധിച്ച് ഒരു രാഷ്ട്രീയ ദുരന്തമാണ് സോളാര്‍ തട്ടിപ്പുകേസ്. ദല്ലാള്‍ നന്ദകുമാര്‍ 50 ലക്ഷം രൂപ നല്‍കിയാണ് കത്ത് കൈപ്പറ്റിയതെന്ന് സി ബി ഐ കണ്ടെത്തലുണ്ട്.

More
More
Web Desk 7 months ago
Keralam

ഉമ്മന്‍ചാണ്ടി സാര്‍, അല്‍പ്പനാളെങ്കിലും അങ്ങയെ തെറ്റിദ്ധരിച്ചതിന് മാപ്പ്- ഷമ്മി തിലകന്‍

ഉമ്മൻചാണ്ടി സാർ മാപ്പ്... സാമൂഹ്യദ്രോഹികളുടെ ഇടപെടലുകൾ മൂലം, അൽപ്പനാൾ എങ്കിലും അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നതിൽ, നിർവ്യാജമായ ഖേദം അറിയിക്കുന്നു..

More
More
Web Desk 7 months ago
Keralam

പരാതിക്കാരി തെറ്റിദ്ധരിപ്പിച്ചതാണ്, അന്നത്തെ പ്രസ്താവനകള്‍ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലായിരുന്നു- പി സി ജോര്‍ജ്ജ്‌

ഉമ്മന്‍ചാണ്ടി മോശമായി പെരുമാറിയെന്ന് പരാതിക്കാരി പറഞ്ഞപ്പോള്‍ ആദ്യം സംശയം തോന്നിയിരുന്നു. പിന്നീട് അവര്‍ സാഹചര്യം വിശദീകരിച്ചപ്പോള്‍ തെറ്റിദ്ധരിച്ചുപോയി

More
More
Web Desk 7 months ago
Keralam

സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗണേഷ് കുമാര്‍ ഗൂഢാലോചന നടത്തിയെന്ന് സിബിഐ

പരാതിക്കാരി ജയിലില്‍ കഴിയുമ്പോഴാണ് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച വിവാദ കത്തെഴുതുന്നത്. കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേരുണ്ടായിരുന്നില്ല. പരാതിക്കാരിയുടെ കത്ത് ഗണേഷ് കുമാര്‍ സഹായിയെ വിട്ട് കൈവശപ്പെടുത്തുകയായിരുന്നു.

More
More
Web Desk 10 months ago
Keralam

കാലമെത്ര കഴിഞ്ഞാലും സത്യം പുറത്തുവരുമെന്നതിന്റെ തെളിവാണ് മുന്‍ ഡിജിപിയുടെ വെളിപ്പെടുത്തല്‍- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

എന്റെ പേരില്‍ ദുരൂഹതകള്‍ പരത്താന്‍ ശ്രമം നടന്നിരുന്നു. എത്രകാലം കഴിഞ്ഞാലും സത്യം പുറത്തുവരുമെന്നതിന്റെ തെളിവാണ് എ ഹേമചന്ദ്രന്റെ വെളിപ്പെടുത്തല്‍

More
More
Web Desk 10 months ago
Keralam

'അന്വേഷിച്ചത് മസാലക്കഥകള്‍'; സോളാര്‍ കേസ് അന്വേഷിച്ച ശിവരാജന്‍ കമ്മീഷനെതിരെ മുന്‍ ഡിജിപി

വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറാനായിരുന്നു കമ്മീഷന്റെ ശ്രമമെന്നും നിലവാരമില്ലാത്ത സിറ്റിംഗുകളാണ് നടന്നതെന്നും ഹേമചന്ദ്രന്‍ വിമര്‍ശിച്ചു

More
More
Web Desk 1 year ago
Keralam

രാഷ്ട്രീയത്തില്‍ സജീവമായുണ്ടാകും- ഉമ്മന്‍ചാണ്ടി

സോളാര്‍ കേസില്‍ തനിക്ക് ഒരു ഉത്കണ്ഠയും ഉണ്ടായിരുന്നില്ലെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. 'ഉന്നത ഉദ്യോഗസ്ഥരെ വച്ച് അവര്‍ അന്വേഷണം നടത്തി

More
More
Web Desk 1 year ago
Keralam

പീഡനക്കേസ് കെട്ടുകഥ, ഉമ്മന്‍ചാണ്ടി പത്തരമാറ്റുളള നേതാവ്- എ കെ ആന്റണി

പരാതിക്കാരിയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും ഉമ്മന്‍ചാണ്ടി പീഡിപ്പിച്ചുവെന്ന് ആരോപിക്കുന്ന ദിവസങ്ങളില്‍ അദ്ദേഹം ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നില്ലെന്നും സി ബി ഐ കണ്ടെത്തിയിരുന്നു.

More
More
Web Desk 1 year ago
Keralam

പിണറായി വിജയന്‍ ഉമ്മന്‍ ചാണ്ടിയോട് മാപ്പ് പറയണം - വി ഡി സതീശന്‍

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് പിണറായി സര്‍ക്കാര്‍ ഈ കേസ് സിബിഐയ്ക്ക് വിട്ടത്. എന്നാല്‍ തീയില്‍ കാച്ചിയ പൊന്നുപോലെ നേതാക്കളെല്ലാം പുറത്തുവന്നിരിക്കുകയാണ്.

More
More
Web Desk 1 year ago
Keralam

സോളാര്‍ പീഡന കേസ്; അബ്ദുള്ളക്കുട്ടിയെ സി ബി ഐ ചോദ്യം ചെയ്തു

കേസുമായി ബന്ധപ്പെട്ട് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്‌ എം പി, മുന്‍ മന്ത്രി എ പി അനില്‍ കുമാര്‍, ഹൈബി ഈഡന്‍ എം പി എന്നിവരെ സി ബി ഐ ചോദ്യം ചെയ്തിരുന്നു. അതേസമയം, സോളാര്‍ ലൈംഗിക പീഡനക്കേസില്‍ ഹൈബി ഈഡനെതിരെ തെളിവുകളില്ലെന്ന്

More
More
Web Desk 1 year ago
Keralam

തെളിവില്ല; ഹൈബി ഈഡനെതിരായ സോളാര്‍ പീഡന കേസ് സി ബി ഐ അവസാനിപ്പിക്കുന്നു

സംസ്ഥാന സര്‍ക്കാരാണ് കേസ് സി ബി ഐയെ ഏല്‍പ്പിച്ചത്. സി ബി ഐ സോളാറുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ആറ് കേസുകളിലെ ആദ്യത്തെ കേസിന്റെ അന്വേഷണ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ കോടതിയില്‍ സമര്‍പ്പിച്ചത്

More
More
Web Desk 1 year ago
Keralam

സോളാര്‍ കേസിലെ പരാതിക്കാരിയുടെ മൊഴി; പീഡനക്കേസില്‍ പി സി ജോര്‍ജ്ജ് അറസ്റ്റില്‍

സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയ കേസില്‍ ചോദ്യംചെയ്യാനായി ഇന്ന് പി സി ജോര്‍ജ്ജിനെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തിയിരുന്നു

More
More
Web Desk 1 year ago
Keralam

ഉമ്മന്‍ ചാണ്ടിക്കെതിരായ സോളാര്‍ പീഡന പരാതി; പരാതിക്കാരിയുമായി സിബിഐ ക്ലിഫ് ഹൌസില്‍

മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടി താമസിച്ചതും മുഖ്യമന്ത്രിമാരുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ തന്നെയായിരുന്നു. പ്രത്യേക അനുമതി വാങ്ങിയാണ് ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ അന്വേഷണ സംഘം എത്തിയത്.

More
More
Web Desk 2 years ago
National

ഉമ്മന്‍ചാണ്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന വിധിക്കെതിരെ അപ്പീല്‍ നല്‍കി വി എസ് അച്യുതാനന്ദന്‍

മാനനഷ്ടക്കേസില്‍ ഉമ്മന്‍ചാണ്ടിക്ക് വി എസ് അച്യുതാനന്ദന്‍ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നാണ് തിരുവനന്തപുരം സബ് കോടതി വിധിച്ചത്

More
More
Web Desk 2 years ago
Social Post

സോളാര്‍ കേസ്: വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് വി എസ്

സോളാർ അഴിമതിയിൽ ശ്രീ. ഉമ്മൻ ചാണ്ടിയുടെ പങ്കിനെപറ്റി 'റിപ്പോർട്ടർ ചാനൽ' അഭിമുഖത്തിൽപറഞ്ഞ കാര്യങ്ങൾ ശ്രീ. ഉമ്മൻ ചാണ്ടിക്ക് അപകീർത്തികരമാണ് എന്നു പറഞ്ഞാണ് നഷ്ടപരിഹാരത്തിന് കേസ് ഫയൽ ചെയ്തത്‌. എന്നാൽ പ്രതിപക്ഷ നേതാവായിരുന്ന ശ്രീ.വി .എസ്സ്‌ പറഞ്ഞ കാര്യങ്ങൾ അടങ്ങിയ മുഖാമുഖം രേഖകൾ ഒന്നും തന്നേ ശ്രീ.ഉമ്മൻചാണ്ടി കോടതിയിൽഹാജരാക്കുകയൊ തെളിയിക്കുകയോ ചെയ്തിട്ടില്ല.

More
More
Web Desk 2 years ago
Keralam

വി എസിന്റെ പരാമര്‍ശങ്ങള്‍ വേദനിപ്പിച്ചു; നഷ്ടപരിഹാരത്തുക ജനങ്ങള്‍ക്കായി ഉപയോഗിക്കും- ഉമ്മന്‍ ചാണ്ടി

സോളാര്‍ കേസില്‍ എനിക്കെതിരെ ഉയര്‍ന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ്. ആരോപണങ്ങള്‍ മാനസികമായി ഒരുപാട് ബുദ്ധിമുട്ടിച്ചിരുന്നു. എങ്കിലും സത്യം ജയിക്കും. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ നമുക്ക് ഒരു കുഴപ്പവും വരില്ല എന്ന വിശ്വാസം എനിക്കുണ്ടായിരുന്നു

More
More
Web Desk 2 years ago
Social Post

ഉമ്മൻ ചാണ്ടിയുടെ മനസാക്ഷി തന്നെയാണ് ശരി- ഷാഫി പറമ്പില്‍

സോളാര്‍ കേസില്‍ സരിത പറഞ്ഞതും സി പി എം പറഞ്ഞതുമായ എല്ലാ നുണക്കൂമ്പാരങ്ങളും ദിവസം ചെല്ലുന്തോറും തകര്‍ന്നടിയുകയാണെന്നും ഉമ്മന്‍ചാണ്ടിയുടെ മനസാക്ഷി തന്നെയാണ് ശരി എന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

More
More
Web Desk 2 years ago
Keralam

'അച്യുതാനന്ദന്‍ സഹായ ഫണ്ടിലേക്ക് എന്റെ വക 5 രൂപ'- ഫാത്തിമ തഹിലിയ

മാനനഷ്ടക്കേസില്‍വി എസ് അച്യുതാനന്ദന്‍ ഉമ്മന്‍ചാണ്ടിക്ക് പത്ത് ലക്ഷം രൂപ ഉമ്മന്‍ചാണ്ടിക്ക് നഷ്ടപരിഹാരമായി നല്‍കണമെന്നാണ് കോടതി വിധി. തിരുവനന്തപുരം സബ് കോടതിയാണ് ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായ വിധി പ്രഖ്യാപിച്ചിരിക്കുന്നത്.

More
More
Web Desk 2 years ago
Keralam

സോളാര്‍ കേസില്‍ വി എസിന് തിരിച്ചടി; ഉമ്മന്‍ചാണ്ടിക്ക് പത്ത് ലക്ഷം മാനനഷ്ടം നല്‍കണം

2013-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി എസ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വി എസ് വിവാദ പരാമര്‍ശം നടത്തിയത്

More
More
Web Desk 3 years ago
Keralam

കോഴിക്കോട്ടെ സോളാർ കേസിൽ സരിതക്ക് 6 വർഷം കഠിന തടവ്, 30000 രൂപ പിഴ

കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. പണം തട്ടിയ കേസിൽ സരിത കുറ്റക്കാരിയാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു

More
More
Web Desk 3 years ago
Keralam

കോഴിക്കോട്ടെ സോളാർ കേസിൽ സരിത കുറ്റക്കാരി; ശിക്ഷാ വിധി ഉച്ചക്ക് ശേഷം

കോഴിക്കോട്ടെ സോളാര്‍ തട്ടിപ്പു കേസില്‍ പ്രതി സരിത എസ് നായര്‍ കുറ്റക്കാരിയെന്ന് കോടതി. കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദില്‍ നിന്ന് 42,70,000 രൂപ തട്ടിയകേസിലാണ് കോടതി സരിത കുറ്റക്കാരിയാണെന്ന് വിധിച്ചത്.

More
More
Web Desk 3 years ago
Keralam

സോളാര്‍ കേസ്: സരിത എസ് നായര്‍ക്കും ബിജു രാധാകൃഷ്ണനും അറസ്റ്റ് വാറണ്ട്

ഒന്നാം പ്രതി ബിജു രാധാകൃഷ്ണനും രണ്ടാം പ്രതി സരിത എസ് നായര്‍ക്കും ആണ് അറസ്റ്റ് വാറണ്ട് നല്‍കിയിരിക്കുന്നത്. ഇരുവരുടെയും ജാമ്യം കോടതി നിഷേധിച്ചു

More
More
Web Desk 3 years ago
Keralam

ജോലി വാ​ഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ സരിതാ നായർക്ക് ജാമ്യം നൽകരുതെന്ന് പൊലീസ്

വ്യാജരേഖ ചമച്ച് സരിതാ നായർ മുമ്പ് കോടതിയെ കബളിപ്പിച്ചിട്ടുള്ളതിനാൽ ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കുമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു

More
More
News Desk 3 years ago
Politics

'പിണറായി വിജയനോട് രണ്ടു ചോദ്യം: ഉമ്മന്‍ ചാണ്ടി

സോളാര്‍ കേസ് സിബിഐയ്ക്ക് വിട്ട വിഷയത്തില്‍ പിണറായി വിജയനോട് രണ്ടു ചോദ്യങ്ങളുമായി ഉമ്മന്‍ചാണ്ടി. പരാതിക്കാരിയുടെ അപ്പീലിന്മേല്‍ സ്റ്റേ പോയോ?,

More
More
Web Desk 3 years ago
Keralam

സോളാര്‍ കേസ് സിബിഐയ്ക്ക്; കോടതിയെ സമീപിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി

സോളാര്‍ കേസ് സിബിഐയ്ക്ക് വിട്ട വിഷയത്തില്‍ പ്രതികരണവുമായി ഉമ്മന്‍ചാണ്ടി. സിബിഐ അന്വേഷണത്തിനെതിരെ കോടതിയെ സമീപിക്കാനുദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി

More
More
News Desk 3 years ago
Keralam

സോളാര്‍ പീഡനക്കേസ് സിബിഐയ്ക്ക് വിട്ടു

സോളാര്‍ പീഡനക്കേസ് സിബിഐയ്ക്ക് വിട്ടു. പരാതിക്കാരിയുടെ അപേക്ഷ പരിഗണിച്ചാണ് സംസ്ഥാനസര്‍ക്കാര്‍ തീരുമാനം

More
More
Web Desk 3 years ago
Keralam

സോളാർ കേസിൽ സത്യം അധികകാലം മറച്ചുവെക്കാനാകില്ലെന്ന് ഉമ്മൻ ചാണ്ടി

സോളാറുമനായി ബന്ധപ്പെട്ട് ആരോപണം വന്നപ്പോള്‍ ദുഃഖിക്കുകയോ ഇപ്പോള്‍ സന്തോഷിക്കുകയോ ചെയ്യുന്നില്ലെന്നും ഉമ്മൻചാണ്ടി

More
More
News Desk 3 years ago
Keralam

ബാര്‍ കോഴയും സോളാറും സജീവമാകും; ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും സുരേന്ദ്രനും വിയര്‍ക്കും

ബാര്‍ കോഴക്കേസില്‍ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലക്കെതിരേ ബാര്‍ ഉടമ ഡോ. ബിജു രമേശ്‌ നടത്തിയ കോഴ ആരോപണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് സര്‍ക്കാര്‍ നീക്കം നടത്തുകയാണ്.

More
More

Popular Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More